Sunday, May 19, 2024
spot_img

ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു

0
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി...

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് : സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകും

0
*പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിഅമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

സി ടി സി ആ‍ർ ഐയുടെ “കിഴങ്ങുവിള വിത്തുഗ്രാമം” പരിപാടി വെങ്ങാനൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചു

0
തിരുവനന്തപുരം : 15 മെയ് 2024ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCTRI) വെങ്ങാന്നൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "കിഴങ്ങുവിള  വിത്തുഗ്രാമം" പദ്ധതിയു‌ടെ ഭാ​ഗമായി കർഷക പരിശീലനവും നടീൽ വസ്തുക്കളുടെ വിതരണവും മെയ് 15...

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ജില്ലാ മെഡിക്കൽ ഓഫീസർ

0
കോട്ടയം: സമീപ ജില്ലകളിലുൾപ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ മേയ് മാസത്തിൽ...

ഓർമ്മകളുടെ സുഗന്ധത്തിൽ പൂത്തുലഞ്ഞു 71 ലെ പൂർവ്വവിദ്യാർത്ഥി സംഗമം 

0
എരുമേലി :വിദ്യാലയ സ്മരണകളിൽ പൂത്തുലഞ്ഞു 1971 ലെ സെന്റ് തോമസ് സ്കൂൾ ബാച്ച് കൂട്ടുകാർ . കൊരട്ടി ഡി ടി പിസി പിൽഗ്രിം അമിനിറ്റി സെന്ററിൽ നടന്ന  "സെന്റ് തോമസ് ഫ്രണ്ട്‌സ് "...

മഞ്ഞപ്പിത്തം: പ്രതിരോധം ശക്തമാക്കി 
ആരോഗ്യവകുപ്പ്‌

0
തിരുവനന്തപുരം : മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് -എ) വ്യാപകമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്‌. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കണം.രോഗം കണ്ടെത്തിയ മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം...

ഷെഫ് നൗഷാദിന്റെ രുചിപെരുമയിൽ തിളങ്ങി മകൾ, 2500പേർക്ക് ഭക്ഷണമൊരുക്കി

0
മാന്നാർ: കാറ്ററിംഗ് സർവീസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായിരുന്ന അന്തരിച്ച ഷെഫ് നൗഷാദിന്റെ പത്താംക്ളാസുകാരിയായ മകൾ നഷ്വ 2500 പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ആ രംഗത്ത് സജീവ സാന്നിദ്ധ്യമുറപ്പിച്ചു. മാതൃസഹോദരൻ ഹുസൈന്റെ സഹായത്തോടെ നൗഷാദ്...

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോർജ്

0
*ടൂറിന് പോകുന്നവർ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക*മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തിമഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; തോട്ടം മേഖലയിൽ പരിശോധനയ്ക്ക് മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്

0
തിരുവനന്തപുരം :തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി  വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.  ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ...

എട്ട് പേരിൽ ഡെങ്കിപ്പനി : എരുമേലിയിൽ വെക്ടർ സ്റ്റഡി നടത്തി

0
എരുമേലി :എരുമേലി പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ്. 17, 18 വാർഡുകളിലായി എട്ട് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെല്ലാം എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news