Sunday, May 19, 2024
spot_img

കുട്ടിസംരംഭങ്ങൾക്കു ‘മൈൻഡ് ബ്ലോവേർസ്’ പദ്ധതിയുമായി കുടുംബശ്രീ

0
കോട്ടയം: കുട്ടികളുടെ നൂതന സംരംഭ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ബാലസഭയുടെ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി. കുട്ടികളുടെ അറിവു വർധിപ്പിക്കുക, അവരുടെ സർഗാത്മകത വികസിപ്പിക്കുക, നൂതനസംരംഭങ്ങൾ തയാറാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വർഷം നീണ്ടുനിൽക്കുന്ന...

ഇടുക്കിയിൽ ഡെങ്കിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

0
ഇടുക്കി: ജില്ലയിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നത്...

മഞ്ഞപ്പിത്ത ജാഗ്രത: തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, വീണ ജോര്‍ജ്

0
തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് മന്ത്രി വീണ ജോര്‍ജ്. വിനോദ യാത്രക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള...

രാജ്യത്ത് ഭക്ഷ്യ വില പിടിച്ച് നിർത്താനാവാതെ കുതിക്കുന്നു

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ പോലും ഫലപ്രദമായ നിയന്ത്രണങ്ങൾ സാധ്യമാവാതെ രാജ്യത്ത് വിലക്കയറ്റം തുടരുന്നു. ധാന്യങ്ങളുടെയും പഴം പച്ചക്കറി ഇനങ്ങളുടെയും വില കേന്ദ്ര സർക്കാർ ശ്രമങ്ങളെയും മറികടന്ന് കുതിക്കുകയാണ്.ഭക്ഷ്യ വസ്തുക്കളുടെ മൊത്ത വിലനിലവാരം മാർച്ചിൽ...

‘ഭ്രുണഹത്യ അരുതേ’ – പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി

0
കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവന്‍ സംരക്ഷണ സന്ദേശബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്‍ വളരുമ്പോഴും, വളര്‍ന്നതു...

വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് പത്തനംതിട്ട സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ

0
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നൽകിയത്.നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്‌ച നിരവധി...

അമ്മദിനത്തിൽ കൊരട്ടി സെൻറ് ജോൺസ് ഓർഫനേജിലെ അമ്മമാർക്ക് ഭഷണമൊരുക്കി ഇടച്ചോറ്റി ശ്രീ മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റ്

0
എരുമേലി :ലോകമാതൃദിനത്തിൽ എരുമേലി കൊരട്ടി സെൻറ് ജോൺസ് ഓർഫനേജിൽ ഇടച്ചോറ്റി ശ്രീ മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റ് അന്നദാനസമർപ്പണം നടത്തി.     ട്രസ്റ്റ് ചെയർമാനും ശ്രീ  സരസ്വതീ ദേവി ക്ഷേത്രം മുഖ്യകാര്യദർശിയും സംസ്കൃത മഠാധിപതിയുമായ...

ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ഏറെ ശ്രദ്ധയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

0
തിരുവല്ല: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യസേവന രംഗത്ത് കേരള സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാര്‍മസിസ്റ്റ്‌സ്...

വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം:  ഇന്‍ഫാം

0
കാഞ്ഞിരപ്പള്ളി:  കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ്് യോഗം ഉ്ദ്ഘാടനം ചെയ്തു...

നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം:1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ വർധിപ്പിച്ചു

0
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയെന്ന് മന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news