Sunday, May 19, 2024
spot_img

ശബരിമല വിമാനത്താവളം; സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും, ഡിപിആർ തയാറാക്കുന്നതിനും ഏജന്‍സിയെ തിരഞ്ഞെടുക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്‌പിവി)  രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആർ) തയാറാക്കുന്നതിനും ഒരു ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ...

മറ്റു വിഭാ​ഗങ്ങളുടെ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ ഭിന്നശേഷി സംവരണം ; മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : പിഎസ് സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി...

ബജറ്റ് കേരളത്തിന് സന്തോഷകരം- വി.മുരളീധരന്‍

0
ന്യൂഡല്‍ഹി: 2047-ല്‍ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് ഇന്നത്തെ ബജറ്റ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍. കഴിഞ്ഞ 10 പത്ത് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും,...

മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക്; മൂന്ന് പുതിയ റെയിൽവേ ഇടനാഴി

0
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു....

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: അ​യ​ൽ​വാ​സി​ അ​റ​സ്റ്റി​ൽ

0
ചി​ങ്ങ​വ​നം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചി​ങ്ങ​വ​നം പോ​ള​ച്ചി​റ പെ​രും​ചേ​രി​യി​ൽ വീ​ട്ടി​ൽ ജി.​ഗോ​കു​ലി​നെ (31) യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ എ​ബി എം.​പി,...

വരുന്ന അഞ്ച് വര്ഷം രാജ്യം അഭൂതപൂർവമായ വികസനങ്ങൾക്ക് സാക്ഷിയാകും; ധ​ന​മ​ന്ത്രി

0
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കൂ​ടു​ത​ൽ...

അമിത വേഗത്തിയിലെത്തിയ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു

0
തൃശ്ശൂർ: പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ്...

ജ്ഞാൻവാപി പള്ളിയിൽ ഹൈന്ദവ വിഭാ​ഗം പൂജ നടത്തി

0
വാരാണസി : കോടതിയുത്തരവിനു പിന്നാലെ ജ്ഞാൻവാപി പള്ളിയിൽ  ആരാധന നടത്തി ഹിന്ദു വിഭാ​ഗം. ഇന്നലെയാണ് ജ്ഞാൻവാപി പള്ളി ബേസ്‌മെന്റിലെ നാല്‌ നിലവറകളിൽ ഒന്നായ ‘വ്യാസ്‌ ജി കാ തെഹ്‌ഖാനാ’യിൽ (വ്യാസന്റെ നിലവറ) പൂജകൾ...

ഇഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ ഹൈക്കോടതിയിൽ

0
റാഞ്ചി : ഇഡി അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ. റാഞ്ചിയിലെ ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ചുള്ള കേസിൽ ഇന്നലെ രാത്രിയാണ് ഹേമന്ദ് സോറനെ ഇഡി...

ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

0
ഒ​റ്റ​പ്പാ​ലം: മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി 79 കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. സൗ​ത്ത് പ​ന​മ​ണ്ണ ച​ക്കു​ള്ളി​പ്പ​റ​മ്പി​ൽ ഗീ​ത (38) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. തോ​ട്ട​ക്ക​ര സു​കു​മാ​ര​വി​ലാ​സി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​ക്കാ​ണ് ഒ​ന്ന​ര...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news