Sunday, May 12, 2024
spot_img

സിവിൽ എൻജിനിയറിംഗ് ദേശീയ കോൺഫറൻസിന് എൽ.ബി.എസിൽ തുടക്കമായി

0
തിരുവനന്തപുരം :പൂജപ്പുര വനിത എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സോയിൽ ആൻഡ് ഫൗണ്ടേഷൻസ് ദേശീയ കോൺഫറൻസ് റീജണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ഘടനയും ഫൗണ്ടേഷനിലെ വ്യത്യസ്ഥതകളും സംബന്ധിച്ച് രാജ്യത്തിന്റെ...

ടൂറിസം സംരംഭങ്ങൾക്ക് അംഗീകാരം: അപേക്ഷ ഓൺലൈനിൽ മാത്രം

0
കോട്ടയം :ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ,അമ്യൂസ്മെന്റ് പാർക്കുകൾ, ഫാം ടൂറിസം, റെസ്റ്റോറന്റുകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങൾ മുതലായ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം/ ക്ലാസിഫിക്കേഷൻ...

തെ​രു​വു​നാ​യ കു​റു​കേ ചാ​ടി; സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

0
ഇ​രി​ട്ടി: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കണ്ണൂർ കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി​നി എം.​എം. ര​മ​ണി​യാ​ണ് മ​രി​ച്ച​ത്.ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഭ​വംര​മ​ണി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​രു​വു​നാ​യ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ...

‘സയാലി’- ഒരു പ്രണയകാവ്യം, ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

0
പ്രണയത്തിൻറെ വീണ്ടെടുപ്പിൻറെ കഥ പറയുന്ന ഹ്രസ്വചിത്രം ‘സയാലി’ പ്രേക്ഷകർ ഏറ്റെടുക്കുന്നു. വാലന്റെെൻസ് ഡേയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൈവിട്ടെന്ന് കരുതിയ പ്രണയം...

പേടിഎമ്മിനെതിരെ ഇ ഡി

0
പേടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു, തുടങ്ങിയുള്ള ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ഇ ഡി അന്വേഷണം. റിസര്‍വ് ബാങ്കും പേടിഎം ബാങ്കിനെതിരെ...

ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​ത്താ​ന്‍ എ​സ്ബി​ഐ​യ്ക്ക് നി​ർ​ദേ​ശം ന​ല്‍​കി സു​പ്രീം​കോ​ട​തി​

0
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​ത്താ​ന്‍ സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യ്ക്ക്(​എ​സ്ബി​ഐ) നി​ര്‍​ദേ​ശം ന​ല്‍​കി സു​പ്രീം​കോ​ട​തി. ഇ​ല​ക്ട​റ​ല്‍ ബോ​ണ്ട് റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ധി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​പ്രീം​കോ​ട​തി ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.പൗ​ര​ന്‍റെ വി​വ​രാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്...

സിബിഎസ്ഇ ബോർഡ് പരീക്ഷ ആരംഭിച്ചു

0
ന്യൂഡൽഹി: ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിച്ചു.39 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളിലായി പരീക്ഷ എഴുതുന്നത്. 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുക മാർച്ച് 13നായിരിക്കും. ഏപ്രിൽ 2ന്...

വാ​ഹ​നാ​പ​ക​ടം: മി​നി​ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്നു

0
കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സി​മ​ന്‍റ് ക​ട്ട​ക​ളു​മാ​യി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ട​യ​റു​ക​ൾ ഊ​രി​ത്തെ​റി​ച്ച നി​ല​യി​ലാ​ണ്....

തെരഞ്ഞെടുപ്പ് ബോണ്ട് കേസ്;സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്

0
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ...

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്;ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

0
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചോവറിനിടെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തു. നാലാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി യശസ്വി ജയ്‌സ്വാളാണ് മടങ്ങിയത്. അഞ്ച്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news