Monday, May 20, 2024
spot_img

നടൻ  ദീപക്  പറമ്പോലും  നടി  അപർണ  ദാസും ഗുരുവായൂരിൽ വിവാഹിതരായി

0
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 2010ൽ...

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും: ദുരൂഹതയുണർത്തി ‘ഗു’ പോസ്റ്റർ 

0
ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറങ്ങി. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം മെയ് 17-ന്...

ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖമാകാന്‍ മോഹന്‍ലാല്‍; ഒപ്പം ശോഭനയും

0
മോഹന്‍ലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂര്‍ത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രില്‍ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു...

റീ റിലീസിലും ആവേശമായി ​’ഗില്ലി’: പണംവാരി ​വിജയ് ചിത്രം

0
ചെന്നൈ: ബോക്സോഫീസിൽ തരം​ഗം തീർത്ത് റീറിലീസായ വിജയ് ചിത്രം 'ഗില്ലി'. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും...

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലർ; ‘സൈബർ’ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

0
കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി കെ പിള്ളയും ശാന്ത ജി...

ആടുജീവിതത്തിലെ ഹക്കീം എന്ന ഗോകുൽ ഇനി നായകൻ: പുതിയ ചിത്രം ‘മ്ലേച്ഛൻ’

0
ബ്ലെസി ചിത്രം ‘ആടുജീവിതത്തിൽ’ നജീബിനൊപ്പം തന്നെ ഹൃദയം കവർന്ന ഹക്കീമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച നടനാണ് ഗോകുൽ. നിഷ്കളങ്കമായ പുഞ്ചിരിയോടെ മരുഭൂമിയിൽ വന്നിറങ്ങി, ഒടുവിൽ പ്രേക്ഷകരുടെ ഹൃദയം പറിച്ചെടുത്ത് പിടഞ്ഞു മരിച്ച ഹക്കീമിനെ...

സജീദ് ഒരുക്കിയ ‘വടക്കൻ’ BIFFF-ൽ തിരഞ്ഞെടുക്കപ്പെട്ടു

0
സജീദ് എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' ബ്രസ്സൽസ് രാജ്യാന്തര ഫൻ്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര,...

‘കപ്പ്’ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി

0
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ' കപ്പ് ' ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിന്റെ സോഷ്യൽ മീഡിയ...

‘ആവേശം’ 50 കോടി ക്ലബിൽ

0
ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ആവേശം 50 കോടി ക്ലബിൽ. തിയേറ്ററുകളിൽ ആവേശം തീർത്തുകൊണ്ട് 50 കോടിക്കും മേലെ സിനിമ കളക്ട് ചെയ്തു എന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ അഞ്ച്...

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ജൂൺ 13ന് തിയറ്ററുകളിലെത്തും

0
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ജൂൺ 13ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news