Monday, May 20, 2024
spot_img

സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
അടൂര്‍: തലയിലൂടെ വാഹനം കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്‍റെയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോനാണ് ​(20) മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ചിന് കെ.പി...

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ...

കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വീ​ട്ട​മ്മ​യ്ക്ക് വീ​ണു​പ​രി​ക്കേ​റ്റു

0
ഇ​ടു​ക്കി: . ഇ​ടു​ക്കി ബി​എ​ൽ റാം ​സ്വ​ദേ​ശി പാ​ൽ​ത്താ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പാ​ൽ​ത്താ​യ് മ​റ്റൊ​രു വീ​ട്ട​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഈ​സ​മ​യം കാ​ട്ടാ​ന...

ദമ്പതികൾ യാത്ര ചെയ്‌തിരുന്ന ബൈക്കിന് തീപിടിച്ചു;അപകടത്തിന് കാരണം ഫുൾ ടാങ്ക് പെട്രോൾ

0
മൂന്നാർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാർ ടൗണിൽ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ ദുരന്തമൊഴിവായി.ബൈക്കിന്...

സ്കൂൾ കുട്ടികളുമായിപ്പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറായ സ്ത്രീ മരിച്ചു

0
പത്തനംതിട്ട : മണിയാർ കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറായ തൈക്കൂട്ടത്തിൽ അനിത (35) മരിച്ചു. അനിതയുടെ മൃതദേഹം പത്തനംതിട്ട ജന. ആശുപത്രിയിൽ. സ്കൂൾ കുട്ടികൾക്കു പരുക്കില്ല. അനിതയുടെ...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു

0
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​നു ശേ​ഷം താ​വ​ളം മു​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം. വൈ​ക്കോ​ൽ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്നു ടി​പ്പ​ർ ലോ​റി.വൈ​ക്കോ​ലി​നു തീ​പി​ടി​ച്ചു ക​ത്തി​യ​തോ​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഇ​റ​ങ്ങി​യോ​ടി. ഈ​സ​മ...

തെ​രു​വു​നാ​യ കു​റു​കേ ചാ​ടി; സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

0
ഇ​രി​ട്ടി: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കണ്ണൂർ കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി​നി എം.​എം. ര​മ​ണി​യാ​ണ് മ​രി​ച്ച​ത്.ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഭ​വംര​മ​ണി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​രു​വു​നാ​യ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ...

വാ​ഹ​നാ​പ​ക​ടം: മി​നി​ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്നു

0
കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സി​മ​ന്‍റ് ക​ട്ട​ക​ളു​മാ​യി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ട​യ​റു​ക​ൾ ഊ​രി​ത്തെ​റി​ച്ച നി​ല​യി​ലാ​ണ്....

ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണകാരണം വ്യക്തമല്ല

0
കാലിഫോർണിയ: നാലംഗ കുടുംബത്തിലെ നാല് വയസുള്ള ഇരട്ട ആൺ കുട്ടികൾ എങ്ങനെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കിയില്ല. എന്നാൽ ഭർത്താവും ഭാര്യയും കുളിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പോലീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.  കുളിമുറിയിൽ...

വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

0
പത്തനംതിട്ട : മല്ലശ്ശേരി മുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍ ആണ് മരിച്ചത്. അന്‍പത്തി അഞ്ച് വയസ്സായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടന്‍തന്നെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news