Monday, May 20, 2024
spot_img

ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ്: ജെസ്‌നയുടെ അച്ഛൻ  ജയിംസ്   വെ​ള്ളി​യാ​ഴ്ച സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

0
കോട്ടയം :കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ  ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജെ​സ്ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​യ കേ​സി​ൽ ജെസ്‌നയുടെ അച്ഛൻ  ജെ​യിം​സ് വെ​ള്ളി​യാ​ഴ്ച(19/01/2024) സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി...

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പിന്നാലെ 15-കാരി ആത്മഹത്യ ചെയ്തു

0
ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി. ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്‌റംഗ് നഗര്‍ ഏരിയയിലാണ് സംഭവം. രാജസ്ഥാനിലെ...

ലൈംഗീകാതിക്രമക്കേസ്: ഒളിവില്‍പ്പോയ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

0
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുത്തന്‍കുരിശ് പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റര്‍...

സമഗ്ര   ഉന്നത തല അന്വേഷണം വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം 

0
എരുമേലി :എരുമേലി റേഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിനുള്ളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ  സംഭവത്തേക്കുറിച്ച് സമഗ്ര   ഉന്നത തല അന്വേഷണം വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ആവശ്യപ്പെട്ടു.സംഭവത്തിൽ...

യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു

0
കാസര്‍ഗോഡ് : സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക്, ബന്ധമുപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നുവിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...

അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്കും വധശിഷ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്

0
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി. കേസിലെ പ്രതികളായ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞു. അതിക്രൂമായി ചുറ്റികയ്‌ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍...

വൈദികനെ വാഹനമിടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍

0
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ലിനെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ 27 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ര്‍ക്കെ​തി​രേ കൊ​ല​പാ​ത​കശ്ര​മ​ത്തി​നു പോ​ലീ​സ്...

എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വീട്ടമ്മയുടെ ലക്ഷം രൂപ വരുന്ന നെക്ലൈസ്...

0
പാമ്പാടി: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ്...

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി,​ മദ്യം നൽകി പീഡിപ്പിച്ചു=ശിക്ഷ

0
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31)​ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്....

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news