തിരുവനന്തപുരം : തീരദേശമേഖലകളിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ ഗവ. യുപി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ 13 സ്‌കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്. പൊഴിയൂര്‍ ഗവ. യു പി സ്‌കൂളില്‍ 8 കുടുംബങ്ങളെയും പുല്ലുവിള ലിയോ X111 സ്‌കൂളില്‍ 14 കുടുംബങ്ങളെയുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here