ജെഇഇ മെയിന്‍സ് 2024ലെ പേപ്പര്‍ 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ 2024 ബിആര്‍ക്ക്/ ബി പ്ലാനിങ്ങ് പരീക്ഷകള്‍ എഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷഫലം പരിശോധിക്കാവുന്നതാണ്.ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സ്‌കോര്‍കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.ഇതില്‍ മികച്ച പേര്‍സന്റൈല്‍ സ്വന്തമാക്കുന്നവര്‍ക്ക് ജോസ (Joint seat allocation authority) കൗണ്‍സിലിംഗിലേക്ക് കടക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://jeemain.nta.ac.in/

LEAVE A REPLY

Please enter your comment!
Please enter your name here