തിരുവനന്തപുരം: ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു.മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്നും വിരമിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതാവും, സജീവ പ്രവര്‍ത്തകനുമായിരുന്നു.സംസ്‌കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here