കൊ​ച്ചി: ആ​ലു​വ​യി​ല്‍ ട്രെ​യി​നി​ല്‍ നി­​ന്ന് ഇ­​റ­​ങ്ങു­​ന്ന­​തി­​നി­​ടെ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി­​ച്ചു. പ​ത്ത​നം​തി​ട്ട പ​ടി​ഞ്ഞാ​റേ​ക്കാ​ട്ട് വീ​ട്ടി​ല്‍ സ​ണ്ണി​യു​ടെ മ​ക​ന്‍ റോ​ജി(18) ആ​ണ് മ​രി​ച്ച­​ത്. ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് മ­​ര​ണം.

ഇന്നലെ രാ​ത്രി 7.45നാ​ണ് സം​ഭ­​വം. തി​രു​വ​ല്ല​യി​ല്‍ നി​ന്നും ട്രെ​യി​നി​ല്‍ ക​യ­​റി​യ റോ​ജി ആ​ലു​വ​യി​ല്‍ മൂ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​മ്പോ­​ഴാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നും ഇ​ട​യി​ലേ​ക്ക് വീ­​ണ­​തോ​ടെ കാ​ല്‍ ട്രെ​യി​നി​ന്‍റെ വീ​ലു​ക​ള്‍​ക്കി​ട­​യി​ല്‍­​പ്പെ​ട്ടു.ഇ​തോ​ടെ ട്രെ​യി​ന്‍ ഒ​രു മീ​റ്റ​റോ​ളം പി​ന്നോ​ട്ട് എ​ടു​ത്ത ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ല്‍ പൂ​ര്‍​ണ​മാ​യി അ​റ്റ നി​ല​യി​ലാ​യി­​രു​ന്നു.

ഉ​ട​നെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ലും എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. ര­​ക്തം വാ​ര്‍­​ന്നാ­​ണ് മ​ര­​ണം സം­​ഭ­​വി­​ച്ച­​തെ­​ന്നാ­​ണ് വി­​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here