തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തിൽനിന്നു 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്.നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ജനുവരി 30നാണ് ആദ്യ സർവീസ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്