കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാലത്തമടക്കമുളള വിശദാംശങ്ങൾ അറിയാം. നോ യുവർ കാൻഡിഡേറ്റ്- കെ.വൈ.സി. എന്ന പേരിൽ പുറത്തിറക്കിയ ആപ്പിലൂടെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്്. സ്ഥാനാർഥികൾക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അവ, കേസിന്റെ നിലവിലെ അവസ്ഥ, കേസിന്റെ സ്വഭാവം ഇവയെക്കുറിച്ചു വിശദമായ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. ഗൂഗിൾ പ്‌ളേ സ്‌റ്റോർ, ആപ്പിൾ സ്‌റ്റോറുകളിൽ നിനന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ലിങ്ക്: പ്‌ളേസ്‌റ്റോർhttps://play.google.com/store/apps/details?id=com.eci.ksa. ആപ്പിൾ സ്‌റ്റോർ: https://apps.apple.com/in/app/kyc-eci/id1604172836

LEAVE A REPLY

Please enter your comment!
Please enter your name here