കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ നി​ന്നും രാ​ജി​വെ​ച്ച സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ എ​ന്‍​ഡി​എ​യി​ലേ​ക്ക്. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കും. കോ​ട്ട​യ​ത്തെ​ത്തു​ന്ന ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ​യു​മാ​യി സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here