കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും കു​റ​വ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാ​മി​ന് 6,755 രൂ​പ​യി​ലും ഒ​രു പ​വ​ന് 54,040 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 7,369 രൂ​പ​യും, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 5,527 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 29ന് ​ആ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യാ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല ഈ ​മാ​സം മൂ​ന്നാം​തീ​യ​തി മു​ത​ലാ​ണ് വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here