വൈക്കം:തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായിസിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ(സ്വീപ്) പരിപാടിയുടെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് തെരഞ്ഞെടുപ്പു വിഭാഗം നടത്തിയ ബോധവൽക്കരണപരിപാടിയിൽ വൈക്കം താലൂക്ക് ഓഫീസിലെ ജീവനക്കാർ ‘കോട്ടയം വോട്ടർ കുഞ്ഞച്ചനായി’ വേഷമിട്ട് നൃത്തച്ചുവടുകൾ വയ്ക്കുന്നു. സ്വീപിന്റെ ബോധവൽക്കരണ പരിപാടിയുടെ കഥാപാത്രമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ.

LEAVE A REPLY

Please enter your comment!
Please enter your name here