കോട്ടയം: വൈക്കം റോഡ് -കുറുപ്പുന്തറ സ്‌റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 21(കടുത്തുരുത്തി ഗേറ്റ്) അടിയന്തര അറ്റകുറ്റപണികൾക്കായി തിങ്കൾ(ഏപ്രിൽ 22) രാവിലെ 8.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.  വാഹനഗതാഗതം കുറുപ്പുന്തറ യാർഡിലെ ആർ.ഒ.ബി. വഴി തിരിച്ചുവിടും. കോട്ടയം: കുറുപ്പുന്തറ റെയിൽവേ സ്‌റ്റേഷൻ യാർഡിലെ ലെവൽ ക്രോസിങ് ഗേറ്റ് ഗേറ്റ് നമ്പർ 22(കുറുപ്പുന്തറ യാർഡ് ഗേറ്റ്) അടിയന്തര അറ്റകുറ്റപണികൾക്കായി ചൊവ്വ(ഏപ്രിൽ 23) രാവിലെ 8.00 മണി മുതൽ വൈകിട്ട് 8.00 മണി വരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വാഹനഗതാഗതം കുറുപ്പുന്തറ ആർ.ഒ.ബി. വഴിയോ മാഞ്ഞൂർ ആർ.ഒ.ബി. വഴിയോ തിരിച്ചുവിടും.

LEAVE A REPLY

Please enter your comment!
Please enter your name here