കാഞ്ഞിരപ്പള്ളി : പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 5.30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here