ഇ​രി​ട്ടി: ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​റ​ളം പാ​ല​ത്തി​നു സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന എ​ത്തി. മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ലെ തു​രു​ത്തി​ലാ​ണു ഫാ​മി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ര​ണ്ട് ആ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.പൂ​ത​ക്കു​ണ്ട്, ആ​റ​ളം, കാ​പ്പും​ക​ട​വ്, കൂ​ട​ലാ​ട്, പ​റ​മ്പ​ത്തെ​ക്ക​ണ്ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള ആ​ളു​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ആ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here