തൃ­​ശൂ​ര്‍: സി­​എം­​ആ​ര്‍­​എ​ല്‍-​എ­​ക്‌​സാ­​ലോ­​ജി­​ക് ദു​രൂ­​ഹ ഇ­​ട­​പാ­​ടു­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ത്തോ­​ട് രൂ­​ക്ഷ­​മാ­​യി പ്ര­​തി­​ക­​രി­​ച്ച് മു­​ഖ്യ­​മ­​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. മാ­​സ­​പ്പ­​ടി­​യി­​ലെ ചോ​ദ്യം ചെ­​യ്യ​ല്‍ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ­​നി­​ലേ­​ക്ക് എ­​ത്തു­​മെ­​ന്ന് ക­​രു­​തു­​ന്നു​ണ്ടോ എ­​ന്ന ചോ­​ദ്യ­​ത്തോ­​ടാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ പ­​രു­​ഷ​മാ­​യ മ­​റു​പ​ടി.

ആ ​ഭ­​യം നി­​ങ്ങ​ള്‍­​ക്കു­​ണ്ടെ­​ങ്കി​ല്‍ അ­​തു­​മാ­​യി ന­​ട​ക്ക്. എ­​നി­​ക്ക് ഭ­​യ­​മു­​ണ്ടെ­​ങ്കി​ല്‍ പ­​റ­​യാ­​മെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു. മ­​ക­​ളു­​ടെ ക­​മ്പ­​നി­​ക്ക് പ­​ണം ല­​ഭി​ച്ച­​ത് അ­​ക്കൗ­​ണ്ടി­​ലൂ­​ടെ­​യാ­​ണെ­​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here