കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും സം​യു​ക്ത​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്.ഇ​ന്ന​ലെ രാ​വി​ലെ പൂ​ത​ക്കു​ഴി​യി​ൽ​നി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ക​വ​ല​യി​ലേ​യ്ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി​യി​ൽ​നി​ന്ന് പാ​റ​ത്തോ​ട് ടൗ​ണി​ലേ​ക്കും ത​മ്പ​ല​ക്കാ​ട് നാ​ലാം​മൈ​ലി​ൽ​നി​ന്ന് അ​മ്പ​ലം ജം​ഗ്ഷ​നി​ലേ​ക്കു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പോ​ലീ​സി​ന് പു​റ​മെ സി​ഐ​എ​സ്എ​ഫ് സേ​നാം​ഗ​ക്ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി റൂ​ട്ട് മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എം.​എ​സ്. ഫൈ​സ​ലും റൂ​ട്ട് മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷ​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര​സേ​ന​യെ പ​ങ്കെ​ടു​പ്പി​ച്ച് പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here