ഇടുക്കി: തോപ്രാംകുടിയിൽ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ എം.എസ്. ശ്രീലക്ഷ്മി (14) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തങ്കമണി സെന്‍റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here