തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവിൽപനശാലകൾ അടച്ചിടും. നാളെ (24-04-2024) വെെകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വെെകിട്ട് ആറുമണിവരെയാണ് മദ്യവിൽപനശാലകൾ അടച്ചിടുന്നത്. റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂൺ നാലിന് വിൽപനശാലകൾക്ക് അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here