തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ – ബി​ജെ​പി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പു​ളി​മാ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. തെ​ര‍​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 11 നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​മു​കി​ൻ​കു​ഴി സ്വ​ദേ​ശി സു​ജി​ത്ത് (24) നാ​ണ് വെ​ട്ടേ​റ്റ​ത്. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഡി​വൈ​എ​ഫ്ഐ പു​ളി​മാ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സു​ജി​ത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here