തുലാപ്പള്ളി:കൊല്ലപ്പെട്ട ബിജുവിന്റെ വീട്ടിൽ എത്തിയ ആന്റോ ആന്റണി എം പി മാധ്യമങ്ങളോട് പ്രതികരിക്കുന്നു… ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വനം മന്ത്രിക്ക് സുഖവാസത്തിന് വേറെ ഏതെങ്കിലും വകുപ്പ് കൊടുത്തിട്ട് കാര്യങ്ങൾ ചെയ്യാൻ അറിയാവുന്ന ആളെ വനം വകുപ്പ് ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു… (വീഡിയോ) ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് വെച്ചാണ് തുലാപ്പള്ളി കുടിലിൽ ബിജു (50) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്… റാന്നി എംഎൽഎ പ്രമോദ് നാരായണനും കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here