കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി 20 അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് “മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ര്‍’ എ​ന്ന പ​ദ​വി ന​ല്‍​കി. ചീ​ഫ് ജ​സ്റ്റീ​സ് എ.​ജെ. ദേ​ശാ​യി, കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഈ ​മാ​സം ആ​റി​ന് ന​ട​ത്തി​യ ഫു​ള്‍ കോ​ര്‍​ട്ട് മീ​റ്റിം​ഗി​നെ തു​ട​ര്‍​ന്നാ​ണ് വി​ജ്ഞാ​പ​നമെത്തിയത്.സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രി​ല്‍ ഒ​രാ​ള്‍ സ്ത്രീ​യാ​ണ്. ഇ​തോ​ടെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ വ​നി​താ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ആ​കെ എ​ണ്ണം മൂ​ന്നാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here