തിരുവനന്തപുരം :മാനന്തവാടി  തിരുവനന്തപുരം മിന്നൽ     സൂപ്പർ ഡീലക്സ് സർവീസ്  ആരംഭിച്ചു 

കൽപ്പറ്റ -താമരശ്ശേരി –

തൃശൂർ -വൈറ്റില –

ആലപ്പുഴ -കൊല്ലം വഴിയാണ് .

സമയക്രമം

07:00 PM മാനന്തവാടി

07:35 PM കൽപ്പറ്റ

08:20 PM താമരശ്ശേരി

09:55 PM പെരിന്തൽമണ്ണ

11:15 PM തൃശൂർ

12:45 AM വൈറ്റില

01:45 AM ആലപ്പുഴ

03:10 AM കൊല്ലം

04:25 AM തിരുവനന്തപുരം

തിരുവനന്തപുരം ⏭️മാനന്തവാടി

കോട്ടയം -തൃശൂർ –

പെരിന്തൽമണ്ണ –

താമരശ്ശേരി -കൽപ്പറ്റ വഴി

സമയക്രമം

08:30 PM തിരുവനന്തപുരം

09:45 PM കൊട്ടാരക്കര

11:20 PM കോട്ടയം

01:55 AM തൃശൂർ

03:10 AM പെരിന്തൽമണ്ണ

04:30 AM താമരശ്ശേരി

05:05 AM കൽപ്പറ്റ

05:40 AM മാനന്തവാടി

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

മാനന്തവാടി 0493-5240640

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 9497722205

ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here