തിരുവനന്തപുരം : കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി അനുവദിച്ചു. ഈ മാസം ആദ്യം 20 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനായി ഏപ്രിലിൽമാത്രം 50 കോടി രൂപയാണ്‌ നൽകിയത്‌. 

LEAVE A REPLY

Please enter your comment!
Please enter your name here