കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മലയാലപ്പുഴ നല്ലൂർ പുന്നക്കൽ ശശിധരൻ നായർക്ക് (67) പരിക്കേറ്റു. പുരയിടത്തിലെ റബർത്തോട്ടത്തിൽ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തേറ്റ ശശിധരൻ നായരെ പൊതിപ്പാട്ടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു ചികിത്‌സ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here