കാഞ്ഞിരപ്പള്ളി: അലക്സ് ജോസ് (ഈപ്പച്ചൻ – 85) (വയലിൽ അങ്ങാടി മരുന്ന് കട & സ്‌പൈസസ്, കാഞ്ഞിരപ്പളളി) അന്തരിച്ചു. സംസ്‍കാരo ഞായറാഴ്ച്ച (07.04.2024) ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പളളി കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ : പരേതയായ പെണ്ണമ്മ (പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബാഗം). മക്കൾ: സജി (യു.എസ്.എ) സോണി (വയലിൽ ഗിഫ്റ്റ് ഹൗസ്, കാഞ്ഞിരപ്പളളി), ജിൻസി. മരുമക്കൾ: നിസ്സി പുത്തൻപുരയ്ക്കൽ, അതിരമ്പുഴ (യു.എസ്.എ), ദീപാ പുളിക്കൽ തുരുത്തി, ടോണി കണിയാംപറമ്പിൽ മല്ലികശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here