കോട്ടയം: ജില്ലയിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ ഫെബ്രുവരി 20ന് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം മുൻനിശ്ചയിച്ച പൊതു പരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here