എരുമേലി : എരുമേലി ചക്കാലയ്ക്കൽ   സി എ എം കരീ( എരുമേലി ജമാ അത്ത് സെക്രട്ടറി, മുൻ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ  )മിന്റെയും കെ എം ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ്   പ്രിൻസിപ്പൽ) ടെയും മരണപ്പെട്ട    മകൾ  ഫാത്തിമ കരി (ഫാബി -24 -സിവിൽ എഞ്ചിനീയർ -കാനേഡിയൻ കമ്പനി )മിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് അസറിനു (10 / 03 / 2024 -ഞായർ 5 പി എം ) ശേഷം നടക്കും . .കുറച്ചു  ദിവസം മുമ്പ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു .ആശുപത്രി ചികിത്സക്കിടെ ശനിയാഴ്ച രണ്ടരയോടെ മസ്‌തിക്ഷ മരണം സംഭവിച്ചെങ്കിലും പൾസ് ഘടനയിൽ വ്യത്യാസം കാണപ്പെട്ടതോടെ നാട് മുഴുവൻ  പ്രാർത്ഥനയിലായിരുന്നു .ഇന്ന്(ഞായർ ) വെളുപ്പിന് 3 .43 നോടെയാണ് മരണം സ്ഥിതീകരിച്ചത് .  സഹോദരൻ :വസീം പി മുഹമ്മദ് . എരുമേലി പ്രസ് ക്ലബ്ബിന്റെയും ശബരി ന്യൂസിന്റെയും ആദരാഞ്ജലികൾ …

LEAVE A REPLY

Please enter your comment!
Please enter your name here