ചെന്നൈ: ത​മി​ഴ്നാ​ട് അ​ട​ക്കം 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 1625 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം. 39 സീ​റ്റു​ക​ളി​ൽ ആ​കെ 950 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മാ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here