കോ​ട്ട​യം: അ​ടി​ച്ചി​റ 101 ക​വ​ല​ക്ക് സ​മീ​പ​ത്തെ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം രാ​വി​ലെ 10.45 ഓ​ടെ​യാ​ണ് സം​ഭ​വം.ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ അ​മ്മ​യും അ​ഞ്ചു​വ​യ​സു​ള്ള കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം- ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ച​തെ​ന്നാ​ണ് വി​വ​രംപോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here