ബെംഗളൂരുവിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദര്‍ശിക്കാനെത്തിയത്.ബെംഗളൂരു : കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ 5 എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപമാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത് .

LEAVE A REPLY

Please enter your comment!
Please enter your name here