കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. നെ​ടു​മ്പാ​ശേ​രി നെ​ടു​വ​ന്നൂ​രി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹമാണ് കണ്ടെ​ത്തിയത്. ഏ​ക​ദേ​ശം 30 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.രാ​വി​ലെ ട്രെ​യി​നി​ല്‍ നി​ന്നും വീ​ണ​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ സം​ശ​യി​ക്കു​ന്നു.

ആ​ലു​വ​യ്ക്ക​ടു​ത്ത് താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത്ര​യ്ക്ക​ല്‍ റെ​യി​ല്‍​വേ ലൈ​നി​ല്‍ 55ന് ​അ​ടു​ത്ത് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ട്രെ​യി​നി​ടി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. സ​മീ​പ​ത്ത് മ​ണ്ണം​തു​രു​ത്ത് സ്വ​ദേ​ശി സാ​ബു എ​ന്ന പേ​രി​ലു​ള്ള ലൈ​സ​ന്‍​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here