ന്യൂ​ഡ​ല്‍​ഹി: 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 30.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,764.50 രൂ​പ​യാ​യി. കൊ​ച്ചി​യി​ല്‍ 1,775 രൂ​പ​യാ​ണ് പു​തു​ക്കി​യ സി​ലി​ണ്ട​ര്‍ വി​ല.

അ​ഞ്ചു കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല​യും കു​റ​ച്ചി​ട്ടു​ണ്ട്. എ​ഫ്ടി​എ​ല്‍ സി​ലി​ണ്ട​റി​ന് 7.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്. പു​തു​ക്കി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍.എ​ന്നാ​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here