ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ സ​മ​യം നീ​ട്ടി​ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും.ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) എ​സ്ബി​ഐ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക ഹ​ർ​ജി​യും ഇ​തേ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here