നീറ്റ് യുജി 2024 അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 16 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. മാര്‍ച്ച് രാത്രി 10.50 വരെ അപേക്ഷിക്കാം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് അടയ്‌ക്കേണം. മെയ് 5 ന് പ്രവേശന പരീക്ഷഅപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തടസങ്ങൾ നേരിട്ടാൽ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം. അപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ( nta.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here