മ­​ല­​പ്പു​റം: ഉ­​ദി​രം­​പൊ­​യി­​ലി­​ലെ ര­​ണ്ട് വ­​യ­​സു­​കാ­​രി­​യു­​ടെ മ​ര​ണ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വ് മു­​ഹ​മ്മ­​ദ് ഫാ­​യി­​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്‍­​ക­​രു­​ത​ല്‍ ന­​ട­​പ­​ടി­​യു­​ടെ ഭാ­​ഗ­​മാ­​യാ­​ണ് ഇ­​യാ­​ളെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത­​തെ­​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നി­​ല­​വി​ല്‍ അ­​സ്വാ­​ഭാ​വി­​ക മ­​ര­​ണ­​ത്തി­​നാ­​ണ് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​രി­​ക്കു­​ന്ന​ത്. പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ​ഷ­​മേ മ­​ര­​ണ­​കാ​ര­​ണം വ്യ­​ക്ത­​മാ­​കൂ. കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് വ്യ​ക്ത​ത വ​ന്ന ശേ​ഷ­​മേ മ­​റ്റ് വ­​കു­​പ്പു­​ക​ള്‍ അ​ട­​ക്കം ചു­​മ­​ത്താ­​നാ­​കൂ എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഉ­​ദി​രം­​പൊ­​യി­​ല്‍ സ്വ­​ദേ​ശി മു­​ഹ​മ്മ­​ദ് ഫാ­​യി­​സി­​ന്‍റെ മ​ക​ള്‍ ന­​സ്‌­​റി​ന്‍ ഞാ­​യ­​റാ­​ഴ്­​ച­​യാ­​ണ് മ­​രി­​ച്ച­​ത്. സം­​ഭ­​വ­​ത്തി​ല്‍ ഫാ­​യി­​സി­​നെ­​തി­​രേ കു​ട്ടി​യു​ടെ മാ­​താ​വും ബ­​ന്ധു­​ക്ക­​ളു­​മാ­​ണ് പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്.നി­​ല­​വി​ല്‍ ഇ​ന്‍­​ക്വ­​സ്റ്റ് ന­​ട­​പ­​ടി­​ക​ള്‍ പൂ​ര്‍­​ത്തി­​യാ­​യി­​ട്ടു​ണ്ട്. ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം പോ­​സ്­​റ്റ്‌​മോ​ര്‍­​ട്ടം ന­​ട­​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here