ചി​ങ്ങ​വ​നം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​റു​ക​ച്ചാ​ൽ മാ​ന്തു​രു​ത്തി വെ​ട്ടി​കാ​വു​ങ്ക​ൽ വീ​ട്ടി​ൽ വി.​ജെ. ഷി​ജു (29), ചി​റ​ക്ക​ട​വ് തെ​ക്കേ പെ​രു​മ​ൻ​ചേ​രി​ൽ വീ​ട്ടി​ൽ വി​പി​ൻ വേ​ണു (32) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ട​കം ഭാ​ഗ​ത്തെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യും മ​ദ്യ​ല​ഹ​രി​യി​ൽ ഗ്ലാ​സ് ത​ല്ലി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ ചി​ങ്ങ​വ​നം സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്തു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here