Monday, May 20, 2024
spot_img

മുഹമ്മദ്‌ ഷമിയുടെ ശസ്ത്രക്രിയ വിജയകരം;ട്വന്റി 20 ലോകകപ്പും നഷ്ടമാകും

0
പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യു കെ യിൽ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ്...

ഇംഗണ്ടിനെ തകര്‍ത്തു; പരമ്പര നേടി ഇന്ത്യ

0
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1നു കൈപ്പടിയില്‍ ഒതുക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍...

നാ​ലാം ടെ​സ്റ്റ്: ഇ​ന്ത്യ ബാ​റ്റിം​ഗ് തു​ട​രു​ന്നു

0
റാ​ഞ്ചി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ര​ണ്ടം​ദി​ന​ത്തി​ല്‍ ഇ​ന്ത്യ ബാ​റ്റിം​ഗ് തു​ട​രു​ന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 20 ഓ​വ​റി​ല്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 എ​ന്ന നി​ല​യി​ലാണ്.സ്കോ​ര്‍ നാ​ലി​ല്‍ നി​ല്‍​ക്കെ ര​ണ്ട് റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്ത്...

പരമ്പര നേടാന്‍ ഇന്ത്യ: ഇംഗ്ലണ്ടിന് ബാറ്റിങ്

0
റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. റാഞ്ചിയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ തിരിച്ചെത്താന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ്...

ഷമിക്ക് തിരിച്ചടി; ഐ.പി.എല്ലും നഷ്ടമാകും

0
മുംബൈ: പേസർ മുഹമ്മദ് ഷമിക്ക് ഐ.പി.എല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുന്ന താരത്തോട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. യു.കെയിൽ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക്...

സന്തോഷ് ട്രോഫി: ആദ്യമത്സരത്തില്‍ കേരളം ഇന്ന് അസമിനെതിരേ

0
ഇറ്റാനഗര്‍: ഉദയസൂര്യന്റെ നാട്ടിൽ ഉദിച്ചുയരാൻ കേരളം. സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ ആദ്യമത്സരത്തിൽ വടക്കുകിഴക്കൻ ശക്തികളായ അസമാണ് കേരളത്തിന്റെ എതിരാളി. ടൂർണമെന്റിന് ആദ്യമായി ആതിഥ്യമരുളുന്ന അരുണാചലിലെ, യൂപിയ ഗോൾഡൻ ജൂബിലി ടർഫ്...

രഞ്ജി ട്രോഫി; ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില

0
രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവസാന ദിവസം പൊരുതിയ ആന്ധ്രപ്രദേശ് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. അശ്വിന്‍ ഹെബ്ബാറാണ് ആന്ധ്ര പ്രദേശിന്റെ ടോപ് സ്‌കോറര്‍. 165 പന്തില്‍ നിന്ന് 72...

കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി;പരിക്കേറ്റ സച്ചിൻ സുരേഷ് ദീർഘനാളത്തേക്ക് പുറത്ത്

0
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ...

പഞ്ചഗുസ്തി ദേശീയ സ്വർണ്ണ മെഡൽ ജേതാവ് രാജേഷ് പി. കൈമൾക്ക് സ്വീകരണം നൽകും.

0
പാലാ: പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ പാലാ നെച്ചിപ്പുഴൂർ കൈപ്പനാനിക്കൽ രാജേഷ്. പി. കൈമളിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സൂപ്പർ മാസ്റ്റേഴ്സ് ഗെയിം ആൻ്റ്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ജസ്പ്രിത് ബുംറ കളിച്ചേക്കില്ല

0
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം പോരാട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ല. അമിത ജോലി ഭാരം കണക്കിലെടുത്തു താരത്തിനു വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധരംശാലയിലാണ് അഞ്ചാം പോരാട്ടം. ഈ മാസം 23മുതല്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news