Monday, May 20, 2024
spot_img

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച...

 എംജി സർവകലാശാല കലോത്സവം: ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ 

0
കോട്ടയം : സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്‌തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി ആർ രാഹുൽ അധ്യക്ഷനായ.സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു...

ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്: ഇ.ഡി

0
എറണാകുളം :പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.നിക്ഷേപരിൽ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും...

ലൈംഗിക പീഡനക്കേസ്; മുൻ സർക്കാർ പ്ളീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി

0
കൊച്ചി: പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസിൽ അതിരാവിലെ എത്തിയാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ.പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ...

11 രാജ്യസഭാംഗങ്ങളുടെ 
സസ്പെൻഷൻ പിൻവലിച്ചു

0
ന്യൂഡൽഹി : ജോൺ ബ്രിട്ടാസ്, എ എ റഹിം, സന്തോഷ് കുമാർ എന്നിവരടക്കം രാജ്യസഭയിലെ 11 അംഗങ്ങളുടെ സസ്പെൻഷൻ അധ്യക്ഷൻ ജഗദീപ് ധൻഖർ അസാധാരണ ഉത്തരവുവഴി പിൻവലിച്ചു. മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രിവിലേജ്...

പോത്തിനെ പോസ്‌റ്റുമോർട്ടം ചെയ്യാൻ കൈക്കൂലി; വെറ്ററിനറി ഡോക്ടർക്ക്‌ കഠിനതടവ്‌

0
തൃശൂർ: കൈക്കൂലിക്കേസിൽ വെറ്ററിനറി ഡോക്ടറെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ‌ മലമ്പുഴ വെറ്ററിനറി ആശുപത്രിയിലെ  ഡോ. വി വി ശ്രീജിത്തിനെയാണ്‌ പോത്തിനെ പോസ്‌റ്റുമോർട്ടം ചെയ്യാൻ കൈക്കൂലി വാങ്ങിയതിന് തൃശൂർ വിജിലൻസ്...

ചിന്തിച്ചാല്‍മതി,മൊബൈലും കമ്പ്യൂട്ടറും പ്രവര്‍ത്തിക്കും:തലച്ചോറില്‍ ചിപ്പ്

0
സാൻഫ്രാൻസിസ്‌കോ:തലച്ചോറിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ, കൈകൊണ്ട് തൊടാതെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാം. ഒന്ന് ചിന്തിച്ചാൽ മതി. അതും ശാസ്ത്രം യാഥാർത്ഥ്യമാക്കി.മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ ( ബ്രെയിൻ...

വയോധികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

0
മുണ്ടക്കയം : വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ വിനോദ് റ്റി.ജി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ...

പ​ഴ​യ​പ​ള്ളി പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്

0
ടൗ​ൺ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഴ​യ​പ​ള്ളി മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ടൗ​ൺ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് പ്രാ​ര്‍​ഥ​ന​ക​ളോ​ടെ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍...

മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്ക്കാരമായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ച ടി എസ് ആമിനാ സിറാജിനെ ആദരിച്ചു

0
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്ക്കാരമായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപറമ്പിൽ ടി എസ് ആമിനാ സിറാജിനെ (കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് സ് കോളേജ് ബി കോം വിദ്യാർത്ഥിനി )...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news