Friday, May 17, 2024
spot_img

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു

0
കൊടുവായൂര്‍: പാലക്കാട് കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്‍സെക്കന്‍ഡറിസ്‌കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള...

പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറി: യുവാവ്‌ അറസ്റ്റിൽ

0
അമ്പലപ്പുഴ : പത്തുവയസുകാരിയോട്‌ അപമര്യാദയായി പെരുമാറിയ യുവാവ്‌ അറസ്‌റ്റിലായി. പുന്നപ്ര കപ്പക്കട പൊള്ളയിൽ  അരുണിനെയാണ്‌ (24) അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ചികിത്സയിലുള്ള അമ്മയെ...

യാത്രക്കാർക്ക് ശുദ്ധമായ ദാഹജലംഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി

0
തിരുവനന്തപുരം : യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന...

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂരിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
മലപ്പുറം : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും...

വേമ്പനാടിന്റെ വീണ്ടെടുപ്പിന്‌ വിശദ പദ്ധതി:കായൽ കാക്കാൻ 180 കോടി

0
ആലപ്പുഴ : കുഫോസ്‌ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേമ്പനാട്‌ കായലിന്റെ വീണ്ടെടുപ്പിന്‌ നടപടികൾ പുരോഗമിക്കുന്നു. സ്‌റ്റേറ്റ്‌ വെറ്റ്‌ലാൻഡ്‌ അതോറിറ്റി ഓഫ്‌ കേരള (എസ്‌ഡബ്ല്യുഎകെ–-സ്വാക്‌) നേതൃത്വത്തിൽ അന്താരാഷ്‌ട്ര എൻജിഒ വെറ്റ്‌ലാൻഡ്‌ ഇന്റർനാഷണൽ കേന്ദ്രസർക്കാരിന്റെ മിനിസ്‌ട്രി ഓഫ്‌...

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞു വീണ് മരിച്ചു

0
കൊച്ചി:  സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ കുഴഞ്ഞുവീണ ബിജുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്....

നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

0
വാരണാസി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്...

നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം

0
കണ്ണൂർ: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ച സംഭവം. മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം. ഇന്നു തന്നെ പരാതി നല്‍കുമെന്നു യുവതിയുടെ അച്ഛന്‍. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നടത്തിവരികയാണ്.

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം

0
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.

ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തി: പ്രതികള്‍ പിടിയില്‍

0
കാസര്‍ഗോഡ് : .ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടക-തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച സാധനങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കര്‍ണ്ണാടക ഹാസന്‍ അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news