അഭിമുഖം
കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക്...
തെരുവുനായ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും ഊർജിതപ്പെടുത്താൻ ജില്ലാ എബിസി കേന്ദ്രം
കോട്ടയം : ഫെബ്രുവരി രണ്ടാം വാരത്തിനുള്ളിൽ കോട്ടയം നഗരസഭയിലെ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനുള്ള ശ്രമത്തിലാണ്. പള്ളം ബ്ലോക്കിലെ വിജയപുരം, കുറിച്ചി, പുതുപ്പള്ളി, പനച്ചിക്കാട്, അയർക്കുന്നം പഞ്ചായത്തുകളിലെയും നഗരസഭയിലെ ഏതാനും വാർഡുകളിലെയും 1,363 നായ്ക്കളെയാണ്...
അധ്യാപക ഒഴിവ്
അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ വിദ്യാഭ്യാസം, അധ്യാപന പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–224076.
സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു
കോട്ടയം: കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.പൂനെയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്ക്.പൂനെ - കന്യാകുമാരി...
കറുത്തേടം-തെള്ളകം-അടിച്ചിറ റോഡിൽ ഗതാഗത നിരോധനം
കോട്ടയം :കറുത്തേടം-തെള്ളകം-അടിച്ചിറ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിയ്ക്കും ഇടയിലുള്ള കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ ജനുവരി 19 മുതൽ പ്രവർത്തി പൂർത്തിയാകുന്നതു വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല
കോട്ടയം: കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.കാറിൽനിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തിവെക്കുകയും ചെയ്തു....
സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർത്ഥികൾക്കായി നടത്തുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ...
സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ
തിരുവനന്തപുരം :ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ലെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനുവരി 25ന് പ്രാദേശിക അവധി
കോട്ടയം :ജില്ലയിലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പെരുന്നാൾ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്നേ...
അങ്കണവാടി വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അടൂർ∙ പറക്കോട് അഡീഷനൽ ശിശു വികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള ഏറത്ത് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് ഏറത്ത് പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ...