Monday, May 20, 2024
spot_img

നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

0
കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ്...

​ക​രാ​ര്‍ ജോ​ലി​ക്കി​ടെ കെ​എ​സ്ഇ​ബി ​തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു​

0
കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി​യു​ടെ ഉ​പ​ക​രാ​ര്‍ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു. പ​ന്തീ​ര​ങ്കാ​വി​നു സ​മീ​പം ഒ​ള​വ​ണ്ണ വേ​ട്ടു​വേ​ട​ന്‍ കു​ന്നി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം ആ​ക്കോ​ട് മൂ​ലോ​ട്ടി​ല്‍ പ​ണി​ക്ക​ര​ക്ക​ണ്ടി മു​ഹ​മ്മ​ദ് മു​സ്ത​ഫ(40) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന്...

ജാനകി ഫോറസ്റ്റിൽ പക്ഷി സർവേ: 54 ഇനം പക്ഷികളെ കണ്ടെത്തി

0
പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി ഫോറസ്റ്റിൽ രണ്ടു ദിവസമായി നടന്ന പക്ഷി കണക്കെടുപ്പിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. മൂങ്ങ വർഗക്കാരായ Sri...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: ഫറൂഖ് എസിപിക്ക് അന്വേഷണചുമതല

0
കോഴിക്കോട്‌ : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ചുമതല മാറ്റി. എസ്‌ഐ, എസ്എച്ച്ഒ തല അന്വേഷണമാണ് മാറ്റിയത്. ഫറൂഖ് എസിപിക്ക് അന്വേഷണചുമതല നല്‍കാനാണ് നിര്‍ദേശം. പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി...

ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് രോ​ഗി മ​രി​ച്ച സം​ഭ​വം: ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സ്

0
കോ​ഴി​ക്കോ​ട്: പു​തി​യ​റ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് തീ​പി​ടി​ച്ച് രോ​ഗി വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. പോ​ലീ​സ് ഇ​യാ​ളു​ടെ...

ഹജ്ജ്: കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

0
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും. ആദ്യദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്...

ടിപ്പർ ലോറിക്കുനേരെ ഗുണ്ടാ ആക്രമണം:ഡ്രൈവർക്ക് മർദനം

0
ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ലി​ൽ ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ക​ണ്ണാ​ടി​പ്പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ടി​പ്പ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ പൂ​നൂ​ർ മാ​ട​ത്തും​പൊ​യി​ൽ ആ​ഷി​ഖി​നെ (24) മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി....

കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

0
കോഴിക്കോട് : കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ദേശീയപാതയില്‍ കൊടുവള്ളി മദ്രസാ ബസാറില്‍ പുലര്‍ച്ചെ 5.15-ന് ആയിരുന്നു അപകടം. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു...

ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു

0
കോ​ഴി​ക്കോ​ട്: ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി വെ​ന്തു​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി സു​ലോ​ച​ന(57) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​ലോ​ച​ന​യെ...

അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

0
പന്തീരാങ്കാവ് : വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. വാഴയൂർ മൂലോട്ടിൽ പണിക്കരകണ്ടി അബുദുല്ലയുടെ മകൻ മുസ്തഫയാണ് (40) മരിച്ചത്.ഇന്ന് രാവിലെ ഒളവണ്ണ കെ.എസ്.ഇ.ബി പരിധിയിലെ വേട്ടുവേടൻകുന്നിൽ എ.ബി.സി ലൈനിലെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news