Monday, May 20, 2024
spot_img

മരം മുറിക്കുന്നതിനിടെ ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

0
കോഴിക്കോട് : മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു.കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ്​ മരിച്ചത്​.പരേതനായ മൂസയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ.സഹോദരങ്ങൾ: റസാഖ്,...

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് എതിരെ കേസ് എടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ ശസ്ത്രക്രിയ മാറിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് കേസ്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ ജർമ്മനിയിൽ, സ്ഥിരീകരിച്ച് സുഹൃത്ത്

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ മർദിച്ച സമയത്ത് പന്തീരാങ്കാവിലെ വീട്ടിൽ ഉണ്ടായിരുന്ന...

ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു

0
കോഴിക്കോട് : നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയിൽ എത്തിച്ചിരുന്നു.തുടർന്ന് അവിടെ...

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​നം:രാ​ഹു​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും

0
കോ​ഴി​ക്കോ​ട്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര പീ​ഡ​നം നേ​രി​ട്ടു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. പ്ര​തി രാ​ഹു​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും.രാ​ഹു​ലി​ന്‍റെ മൊ​ബൈ​ൽ സി​ഗ്ന​ൽ ക​ർ​ണാ​ട​ക​ത്തി​ൽ...

ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു

0
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി...

മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി...

നാലു വയസ്സുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്.ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ...

പ­​ന്തീ­​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ക്കേ­​സ്: പ്ര​തി​യു​ടെ വീ­​ട്ടി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ​ങ്ങ​ള്‍ ശേ­​ഖ­​രി​ച്ചു

0
കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ക്കേ­​സി​ല്‍ പ്ര­​തി­ രാ­​ഹു­​ലി­​ന്‍റെ വീ­​ട്ടി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ​ങ്ങ​ള്‍ പോ­​ലീ­​സ് ശേ­​ഖ­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ രാ­​ഹു­​ലി​ന്‍റെ വീ­​ട്ടു­​കാ­​രു­​ടെ മൊ­​ഴി​യും പോ­​ലീ­​സ് രേ­​ഖ­​പ്പെ­​ടു­​ത്തും. ഒ­​ളി­​വി­​ലു­​ള്ള രാ­​ഹു­​ലി­​നാ­​യി പോ­​ലീ­​സ് തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്. ഇ­​യാ​ള്‍ നി­​ല­​വി​ല്‍ എ­​വി­​ടെ­​യാ­​ണെ­​ന്ന്...

നവവധുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച; പന്തീരാങ്കാവ് എസ് എച്ച് ഒയ്‌ക്ക് സസ്പന്‍ഷന്‍

0
കോഴിക്കോട് : പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം നേരിട്ടെന്ന പറവൂര്‍ സ്വദേശിനി നവവധുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news