Monday, May 20, 2024
spot_img

നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം

0
കണ്ണൂർ: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ച സംഭവം. മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം. ഇന്നു തന്നെ പരാതി നല്‍കുമെന്നു യുവതിയുടെ അച്ഛന്‍. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നടത്തിവരികയാണ്.

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

0
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി എ ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ വി...

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആവർത്തിച്ച് യുജിസി:ഗവേഷണവും ടീച്ചിങ്ങും രണ്ടാണ്

0
കണ്ണൂര്‍ : പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിനെ നിയമന കേസിൽ നിലപാട് ആവർത്തിച്ച് യുജിസി. യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാൻഗവേഷണ സമയം ടീച്ചിംഗ് എക്സ്പീരിയൻസ് എന്ന...

ഭാ​ര്യ​ക്കും മ​ക​നും നേ​രെ ആസിഡ് ആക്രമണം: പി​താ​വ് പിടിയിൽ

0
ചി​റ്റാ​രി​ക്കാ​ൽ: ഭാ​ര്യ​ക്കും മ​ക​നും നേ​രെ ആ​സി​ഡ് ബാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ പി​താ​വ് അ​റ​സ്റ്റി​ൽ. പൊ​ള്ള​ലേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചി​റ്റാ​രി​ക്കാ​ൽ ക​മ്പ​ല്ലൂ​രി​ലെ പി.​വി. സി​ദ്ധു​നാ​ഥ് (20) ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്....

കുടുംബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു

0
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നാണ്...

കണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

0
കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല....

വിഷ്ണുപ്രിയ വധക്കേസ്: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

0
പാനൂര്‍ : വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രയണപ്പകയില്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി...

ഇന്നും വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

0
കണ്ണൂർ : പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് ഇന്ന്...

അഞ്ച് വയസ്സുകാരാന്‍ കുടിക്കാന്‍ നല്‍കിയത് തിളച്ച പാല്‍; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

0
കണ്ണൂര്‍: അങ്കണവാടിയില്‍ അഞ്ച് വയസ്സുകാരന് തിളച്ച പാല്‍ നല്‍കിയതിനെ തുടര്‍ന്ന് പൊളളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 337,...

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം

0
ഇ​രി​ട്ടി: വ​നം​വ​കു​പ്പ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​റു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ആ​റ​ളം ഫാം ​ആ​റാം ബ്ലോ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ. ​ജി​ജി​ലും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പി​നു നേ​രേ കാ​ട്ടാ​ന​യും കു​ട്ടി​യും പാ​ഞ്ഞ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news