Monday, May 20, 2024
spot_img

അഭിമുഖം

0
കല്ലൂപ്പാറ : ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കേരള ശുചിത്വ മിഷനിൽ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു

0
തിരുവനന്തപുരം:  കേരളസർക്കാർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വമിഷൻ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു. സ്വച്ഛ്‌ ഭാരത് മിഷന്റെ (അർബൻ) സംസ്ഥാനതല സ്വച്ഛ്‌ സർവേക്ഷൺ സെല്ലിലാണ് പ്രവർത്തിക്കേണ്ടത്. യോഗ്യത: എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്./എം.ബി.­­എ./എം.എസ്.ഡബ്ല്യു. ബിരുദം. പ്രായം: 2024 മാർച്ച്...

കരിയർ ബ്രേക്ക് വന്ന  സ്ത്രീകളെ തൊഴിലിലേക്കെത്തിക്കാൻ പൂർണ പിന്തുണ – മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: 'പലവിധ കാരണങ്ങളാൽ തൊഴിലുപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ തിരിച്ച് തൊഴിലിലേക്കെത്തിക്കുക എന്നത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തിൽ നോളെജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പൂർണ പിന്തുണ' ഉറപ്പുനൽകുന്നതായും ആരോഗ്യവകുപ്പ് മന്ത്രി...

അഭിമുഖം 

0
കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്‌സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക്...

ഹിന്ദി, ഗണിത അധ്യാപക നിയമനം

0
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത ഹിന്ദി, ഗണിത അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തിലാണ് ഹിന്ദി അധ്യാപക ഒഴിവ്. ഗണിത അധ്യാപക ഒഴിവ് ഹൈസ്കൂൾ വിഭാഗത്തിലാണ്. ഹിന്ദിയിൽ...

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരത്ത്

0
*മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...

ആയുർവേദ ഫാർമസിസ്റ്റ് ഇന്റർവ്യൂ

0
കോത്തല : സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 23ന് രാവിലെ 11ന് സ്ഥാപനത്തിൽ ഇന്റർവ്യൂ  നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത...

വോക്-ഇൻ-ഇന്റർവ്യൂ

0
കോട്ടയം: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം വയസ്‌കരക്കുന്നിലുള്ള ജില്ലാ...

ദക്ഷിണ റെയിൽവേയിൽ 2860 അവസരങ്ങള്‍

0
ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്‌ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവും പാലക്കാട് ഡിവിഷനിൽ 135 ഒഴിവുമുണ്ട്. ട്രേഡുകൾ ഫ്രഷേഴ്‌സ് വിഭാഗത്തിൽ ഫിറ്റർ, വെൽഡർ...

സി ടി സി ആർ ഐ യിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

0
തിരുവനന്തപുരം: 2024 ജനുവരി 27ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാര്ച്  എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news