Monday, May 20, 2024
spot_img

വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു ;പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടാം

0
ന്യൂഡൽഹി:വാർഷികപരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും....

എൽ.ബി.എസിൽ അവധിക്കാല കോഴ്‌സുകൾ:അപേക്ഷ ക്ഷണിച്ചു

0
കോട്ടയം:  എൽ.ബി.എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളായ ഡാറ്റാ എൻട്രി , പൈതൺ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പത്താം ക്ലാസ് പാസായവർക്കും സി പ്രോഗ്രാമിംഗിംന് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും...

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (പുതിയത്) 2023-24ന് അപേക്ഷിക്കാം

0
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (പുതിയത്) നല്കുന്നതിലേക്കായി...

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി

0
* പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എളമക്കരയിൽമെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

തൊ​ഴി​ലും വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്താ​ന്‍ സ്‌​കി​ല്‍ കോ​ഴ്സു​ക​ള്‍ക്ക് ക്രെ​ഡി​റ്റ് ന​ല്‍കണം;മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു

0
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ന്റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സെ​ല്ലി​ന്റെ​യും (ഐ.​ക്യു.​എ.​സി.), ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും പു​തി​യ കെ​ട്ടി​ടം ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍ഥി കേ​ന്ദ്രീ​കൃ​ത കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ആ​യാ​ല്‍ മാ​ത്ര​മേ സ​ര്‍ഗാ​ത്മ​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കൂ. പു​തി​യ...

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

0
തിരുവനന്തപുരം:  സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ്...

ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ ഫലം പുറത്തുവിട്ടു

0
എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ ഫലം പുറത്തുവിട്ടു. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. 23 പേര്‍ നൂറ് ശതമാനം വിജയം നേടി. തെലങ്കാനയില്‍ 7 പേര്‍ക്കും, മഹരാഷ്ട്ര, ആന്ധ്രപ്രദേശ്,...

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ല​ത്തെ പ​ത്താം ക്ലാ​സ് പൊ​തുപ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും.​ ഈ മാ​സം നാ​ലി​നാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. മൂ​വാ​യി​ര​ത്തി​ല്‍ പ​രം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നാ​ലേ​കാ​ല്‍ ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമകോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

0
കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക്...

സംസ്ഥാനത്തെ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനു പ്രവേശനപ്പരീക്ഷ നിര്‍ബന്ധമാക്കി

0
തിരുവനന്തപുരം: ദേശീയ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞവര്‍ഷംതന്നെ പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ നീണ്ടതിനാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസാണ് സര്‍ക്കാര്‍ സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നത്. പ്രവേശനപ്പരീക്ഷയിലൂടെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news